Kerala Varma Vidyamandira Grandhavali Pravesakam, written by Thrikkandiyoor Achutha Pisharadi, the Master of Melppathur Narayana Bhattathiri to teach Bhattathiri. The Explanation for this is written by Attupurathu Imbichan Gurukkal, Printed in 1900 (Malayalam Year - 1076) at Kollam
മേല്പത്തൂര് നാരായണ ഭട്ടതിരിപ്പാടിനെ പഠിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഗുരുവായ തൃക്കണ്ടിയൂര്‍ അച്യുത പിഷാരടി രചിച്ച കേരള വര്‍മ്മ വിദ്യാമന്ദിര ഗ്രന്ഥാവലി പ്രവേശകം, ആറ്റുപറമ്പത്ത് ഇമ്പിച്ചന്‍ ഗുരുക്കള്‍ വിശദീകരിച്ചത്, കൊല്ലവര്‍ഷം 1076 ല്‍ കൊല്ലത്ത് പ്രസിദ്ധീകരിച്ചത്.